ട്വിറ്ററിലൂടെ തന്നെ അധിക്ഷേപിച്ചയാള്‍ക്ക് ബോളിവുഡ് നടന് അര്ജുന് കപൂര്‍ നല്കിയ മറുപടി ശ്രദ്ധനേടുന്നു. അര്ജുന് കപൂറും മലൈകയും തമ്മിലുള്ള പ്രണയത്തെ വിമര്‍ശിച്ചതിനും ശ്രീദേവിയെ വെറുത്തതിനും ചേര്‍ത്താണ് ഇയാള്‍ കമന്റിട്ടിരുന്നത്. കൗമാരക്കാരനായ...
ജ്യോതിക നായികയായെത്തുന്ന പുതിയ ചിത്രം ‘രാക്ഷസി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗൗതം രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. മലയാളിയായ ഹരീഷ് പേരടി...
കാര്‍ത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കൈതിയുടെ ടീസര്‍ പുറത്തിറങ്ങി. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയില്‍ പുള്ളിയുടെ കഥ പറയുന്നതാണ് ചിത്രം. ചിത്രത്തില്‍ മലയാളി താരം നരേനും...
മമ്മൂട്ടി നായകനായി എത്തിയ ലൗ ഇന്‍ സിംഗപ്പൂരിലെ നായിക നവ്നീത് കൗര്‍ ഇപ്പോള്‍ ലോക് സഭയിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച നവ്നീത് മോദി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്....
വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ യാത്രയുടെ രണ്ടാം ഭാഗം വരുന്നു. മകന് ജഗന്മോഹന് റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതമാണ് രണ്ടാം ഭാഗത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് എന്നാണ് സൂചന. ആന്ധ്രയുടെ ജീവനും...
ബാംഗ്ലൂര്‍ ഡെയ്സിന്റെ അഞ്ചാം വാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍ സല്മാന്. ബാംഗ്ലൂര്‍ ഡെയ്സിന്റെ അഞ്ച് വര്‍ഷങ്ങള്‍. എന്നും ഓര്‍ത്തു വയ്ക്കുന്ന ഒരു സിനിമ. വിസ്മയിപ്പിക്കുന്ന ഷൂട്ടിങ് അനുഭവങ്ങള്‍. അജു എല്ലായ്പ്പോഴും...
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി രമ്യ നമ്പീശന് വൈറസിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഈ ഇടവേളയില്‍ തമിഴിലും തെലുങ്കിലും രമ്യ സജീവമായിരുന്നു. വിര്ശനത്തിന്റെ കാര്യം നോക്കിയാല്‍ മലയാളത്തില്‍ സര്‍ക്കാസ്റ്റിക്കായി വിമര്‍ശിക്കുന്നവര്‍...
നടന് മോഹന്‍ലാലിനോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞ് കൊച്ചുപ്രേമന്. ഏറ്റവും ഇഷ്ടപ്പെട്ട താരം ആരാണ് എന്ന ചോദ്യത്തിന് ആയിരുന്നു ഇത്തരമൊരു മറുപടി. മോഹന്‍ലാലിനെ ആണ് ഏറ്റവും ഇഷ്ടം എന്നും അത്...
ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി: അമ്മിണിപ്പിള്ളയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ചന്തം തികഞ്ഞൊരു പെണ്ണേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സുധീര്‍ പറവൂരാണ്....
മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ”ലൂസിഫര്‍” പുറത്തിറങ്ങിയതിന് ശേഷം ട്രോളന്മാര് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ചിത്രത്തിലെ’പി.കെ.രാംദാസ് എന്ന വന്മരം വീണു, പകരം ആര്’ എന്നുള്ള ഡയലോഗ്....