തെന്നിന്ത്യയിലെ മുൻനിര നായികമാർ ചെയ്യാൻ മടിക്കുന്ന കഥാപാത്രമായി അമല പോള്‍. ‘ആടൈ’ എന്ന ചിത്രത്തിന്റെ ടീസറില്‍ അർദ്ധനഗ്നയായാണ് നടി എത്തുന്നത്. കരൺ ജോഹറാണ് ടീസർ റിലീസ് ചെയ്തത്. ടോയ്ലറ്റ് പേപ്പര്‍...
ബോളിവുഡില പ്രണയവും പ്രണയ തകര്‍ച്ചയും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ബോളിവുഡ് ആഘോഷിച്ച പ്രണയമായിരുന്നു നടന് രണ്‍ബീര്‍ കപൂറിന്റേയും കത്രീന കൈഫിന്റേയും. വിവാഹത്തില്‍ വരെ എത്തിയ ഇവരുടെ ബന്ധം പകുതി വഴിയില്‍...
പ്രമുഖ വ്യവസായി രാഹുല്‍ സുരിയെ മര്‍ദ്ദിച്ച കേസില്‍ ബോളിവുഡ് നടന് വിദ്യുത് ജാംവാലിനെ കോടതി വെറുതെവിട്ടു. പന്ത്രണ്ട് വര്‍ഷം മുമ്പ് നടന്ന കേസില്‍ തിങ്കളാഴ്ചയാണ് വിധിവന്നത്. 2007-ല്‍ നടന്ന സംഭവത്തില്‍...
വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം സിന്ധുബാദിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പന്നെയാരും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എസ് യു അരുണ്‍ കുമാറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പേരന്‍പിന്റെ...
കൊച്ചി: ഫാദേര്‍സ് ഡേയില്‍ മകന്റെ ചിത്രം ആദ്യമായി പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്. മകന്റെ പേര് ഇസഹാഖ് ബോബന് കുഞ്ചാക്കോ ആണെന്നും ചാക്കോച്ചന് വെളിപ്പെടുത്തി. ഞാന്‍ ഫാദര്‍ ക്ലാസിലേക്ക്...
ദിലീപിനെ നായകനാക്കി കെ.പി. വ്യാസന് സംവിധാനം ചെയ്യുന്ന ചിത്രം ‘ശുഭരാത്രി’യുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. അനു സിതാരയാണ് ചിത്രത്തിലെ നായിക. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് അനു സിതാര അവതരിപ്പിക്കുന്നത്. നെടുമുടി...
പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന മാധവന്- സിമ്രാന് ഭാഗ്യജോഡികള്‍ 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്ക്രീനില്‍ ഒന്നിക്കുകയാണ്. നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കി മാധവന് സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി’ എന്ന...
മലയാളത്തിന്റെ മഹാനടനും മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും നേടിയ സത്യന്റെ ജീവിതകഥ സിനിമയാകുകയാണ്. ജയസൂര്യയാണ് ചിത്രത്തില്‍ സത്യനായി അഭിനയിക്കുക. ജയസൂര്യ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സത്യന്...
വയനാട്: യുവതിയോട് മോശമായി ഫോണിലൂടെ സംസാരിച്ചതിന് നടന് വിനായകനെതിരെ കേസ്. ദളിത് ആക്റ്റിവിസ്റ്റ് കൂടിയായ മൃദുലാ ദേവി ശശിധരന് നല്കിയ പരാതിയില്‍ കല്‍പ്പറ്റ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഒരു...
കോട്ടയം: കെവിന് വധം വെള്ളിത്തിരയിലേക്ക്. ‘ഒരു ദുരഭിമാനക്കൊല’ എന്നാണ് ചിത്രത്തിന്റെ പേര്. മജോ മാത്യുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ കോട്ടയം പ്രസ് ക്ലബില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍...