ബോളിവുഡിലെ മികച്ച ചിത്രങ്ങളിലൊന്നായ ഗ്യാങ്സ് ഓഫ് വസീപൂര്‍ റിലീസായി ഏഴ് വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ചിത്രത്തിന്റെ അനുഭവം പങ്കുവെച്ച് സംവിധായകന് അനുരാഗ് കശ്യാപ്. തന്റെ ജീവിതം തകര്‍ന്ന ദിവസമായിരുന്നു അത്...
അമിതാഭ് ബച്ചന് വ്യത്യസ്ത ലുക്കില്‍ എത്തുന്ന ഗുലാബോ സിതാബോയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. നരച്ച താടിയും വലിയ മൂക്കും വട്ടക്കണ്ണടയുമായുള്ള അമിതാഭിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഷൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന...
കുറച്ചുകാലം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് താരം പറഞ്ഞു....
കുഞ്ചാക്കോ ബോബന് മിഥുന് മാനുവല്‍ തോമസ് കൂട്ടുക്കെട്ടില്‍ ആദ്യ ചിത്രം ഒരുങ്ങുന്നു. ചിത്രത്തില്‍ നായികയാകുന്നത് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയും നടിയുമായ ഉണ്ണിമായയാണ്. കുഞ്ചാക്കോ ബോബന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്....
വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം മാര്‍ക്കോണി മത്തായിയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നന്പാ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ഈണം...
കോഴിക്കോട്: ടോവിനോയ്ക്ക് ചിത്രീകരണത്തിനിടയിൽ പൊള്ളലേറ്റു ! എടക്കാട് ബറ്റാലിയൻ 06″ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു ഇടയിൽ ആണ് സംഭവം. പരിക്കേറ്റ ടോവിനോയ്ക്ക് ഉടൻ വൈദ്യ സഹായം നൽകി. ആശങ്ക പെടാൻ...
മുംബൈ: പുതിയ ഫാഷന്‍ പരീക്ഷണവുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍. മുംബൈയില്‍ നടന്ന ഗ്രാന്സിയ മില്ലേനിയല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പച്ച പാന്റ് സ്യൂട്ട് ധരിച്ചാണ് ദീപിക റെഡ് കാര്‍പറ്റില്‍...
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിലെ കണ്ടെയ്നര്‍ സ്ഫോടനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. കണ്ടെയ്നര്‍ ലോറി മറിയുന്നതും സ്ഫോടനത്തില്‍ അവ തകരുന്നതുമാണ് മേക്കിംഗ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്....
മമ്മൂട്ടി- ഖാലിദ് റഹമാന് ചിത്രം ഉണ്ടയുടെ സ്റ്റൈലാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുന്നത്. ഒരു മമ്മൂക്ക ആരാധകനാണ് മുടിവെട്ടിയപ്പോള്‍ ‘മമ്മൂക്ക, ഉണ്ട’ എന്നീ വാക്കുകള്‍ ഹെയര്‍ സ്റ്റൈലില്‍ ഉള്‍പ്പെടുത്തിയത്. ടിക് ടോക്കിലാണ്...
നടന് സണ്ണി വെയിന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന പടവെട്ട് ആണ് സണ്ണിയുടെ ആദ്യ സിനിമ. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചൈയ്യുന്നത്. ചിത്രത്തിന്റെ...