ജെയിംസ് ബോണ്ട് സീരീസിലെ 25-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയുടെ സെറ്റില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന കുളിമുറിയില്‍ ഒളിക്യാമറ വച്ചയാള്‍ പോലീസിന്റെ പിടിയിലായി. ലണ്ടനിലെ പൈന്‍വുഡ് സ്റ്റുഡിയോയിലാണ് സംഭവം....
ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന് എന്നു വിളിക്കുന്നതെങ്കില് അത് വേണോ എന്ന സ്നേഹ താക്കീതുമായി ടൊവിനോ തോമസ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ടൊവിനോ ഈ കാര്യം പറഞ്ഞത്....
ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ദര്‍ബാറില്‍ ട്രാന്‍സ്ജെന്‍ഡര്‍ നടി ജീവയും വേഷമിടുന്നു. വിജയ് സേതുപതി പ്രധാനവേഷത്തില്‍ എത്തിയ ധര്‍മദുരൈ എന്ന ചിത്രത്തില്‍ വേഷമിട്ട നടിയാണ് ജീവ. ജീവയും...
ബോളിവുഡ് താരങ്ങളായ ദിഷ പട്ടാണിയും ടൈഗര്‍ ഷ്റോഫും വേര്‍പിരിഞ്ഞെന്ന് റിപ്പോര്‍ട്ട്. കാരണം എന്തെന്ന് വ്യക്തമല്ല. രണ്ട് വര്‍ഷങ്ങളിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. പൊതു ചടങ്ങുകളിലും ആഘോഷങ്ങളിലും ഇവര്‍ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. പ്രണയത്തിലാണെന്ന...
ഭക്ഷണം ഒരു പ്രധാന കഥാപാത്രമായി എത്തി വിസ്മയിപ്പിച്ച ചിത്രമായിരുന്നു ആഷിഖ് അബു ഒരുക്കിയ ബാബുരാജ്- ലാല്‍ ചിത്രം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. അന്ന് ദോശയായിരുന്നു താരമെങ്കില്‍ ഇപ്പോള്‍ സാള്‍ട്ട് ആന്‍ഡ്...
ഗര്‍ഭിണിയായിരിക്കുമ്പോഴും വര്‍ക്കൗട്ട് തുടരുകയാണ് നടി എമി ജാക്സണ്. യോഗ ചെയ്താണ് എമി തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്. രാവിലെ ജിമ്മില്‍ പോകണോ അതോ ഒരു ബൗള്‍ തേന്‍ കഴിക്കണമോ എന്ന ചിന്തയുമായി...
പിറന്നാള്‍ ദിനത്തില്‍ ഇതുപോലൊരു പണി കിട്ടിയിട്ടുള്ളത് നടി അനുശ്രീയുടെ സഹോദരന് അനൂപിന് മാത്രമാണ്. ചേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിച്ചത് മറ്റാരുമല്ല അനുശ്രീ തന്നെയാണ്. അര്‍ദ്ധരാത്രി പന്ത്രണ്ട്...
ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാൻ പഠിക്കുന്ന ഇന്ദ്രൻസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഷാങ്ഹായ്യിലെ ഹോട്ടലിൽ കയറിയപ്പോൾ തനിക്കുണ്ടായ അനുഭവമാണ് താരം തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ‘പാവം പുള്ളിക്കാരന് മലയാളം...
ടോവിനോ തോമസ്സിന്റെ പുതിയ റിലീസ് ആൻഡ് ദി ഓസ്കാർ ഗോസ് ടുവിലെ വീഡിയോ സോങ് റിലീസായി. പതിവ് ശൈലിയിൽ തന്നെ ബിജിബാൽ സംഗീതം ചെയ്ത വേനലും വർഷവും എന്ന ഗാനം പക്ഷെ ദൃശ്യചാരുതയും ടോവിനോയുടെ...
ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മറാത്തി സിനിമ മണ്‍സൂണ്‍ ഫുട്ബോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സ്പോര്‍ട്സ് ഷൂവും സാരിയും ധരിച്ച് ഫുട്ബോള്‍ മൈതാനത്ത് നില്ക്കുന്ന നായികയാണ് പോസ്റ്ററില്‍....