തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന് ആഷിഖ് അബു. “വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനില്‍പ്പില്ല. കത്തിമുനയില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും...
തനിക്കെതിരെ വഞ്ചാനാകുറ്റം ആരോപിച്ച് കേസ് കൊടുത്ത ഇവന്റ് മാനേജര്‍ പ്രമോദ് ശര്‍മ്മ ചതിയനാണെന്നും തന്റെ പ്രതിച്ഛായ മോശമാക്കുകയാണെന്നും ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ പറഞ്ഞു.ശര്‍മ്മയുടെ പരാതിയില്‍ അന്വേഷണത്തിനായി ഉത്തര്‍പ്രദേശ് പൊലീസ്...
തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏഴു തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. പ്രശസ്ത സംവിധായകനും...
തെലുങ്ക് സിനിമാതാരങ്ങളായ വിജയ് ദേവരെക്കൊണ്ടയും രശ്മിക മന്ദാനയും കൊച്ചിയിലെത്തും. ‘ഡിയര്‍ കോമ്രേഡ്’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇരുവരുമെത്തുന്നത്. കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ വൈകീട്ട് ആറ്...
മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടി പൂജ ബത്രയും ബോളിവുഡ് നടന് നവാബ് ഷായും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. പരസ്പരം മോതിരം കൈമാറിയ...
4 കോടി വിലമതിക്കുന്ന ലംബോര്‍ഗിനി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഇമ്രാന് ഹാഷ്മി. മഞ്ഞ നിറത്തിലുള്ള ലംബോര്‍ഗിനി ഹുറാകാന് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ലംബോര്‍ഗിനി ഓടിക്കുന്ന ഇമ്രാന് ഹാഷ്മിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്....
പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയകഥ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടന് ടൊവീനോ തോമസ്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ഓര്‍മ്മക്കുറിപ്പുകളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ടൊവിനോയുടെ കുറിപ്പ് പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍...
നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ.എല്‍. വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. വളരെ സ്വകാര്യമായി നടത്തിയ ചടങ്ങില്‍ ഇരുകുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ്...
അറ്റ്ലി ചിത്രം ബിഗിലില്‍ വിജയ്യുടെ അച്ഛന്റെ വേഷത്തിലെത്തുന്നത് മലയാളികളുടെ അഭിമാനമായ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന്. തിമിര്, കൊമ്പന്, ഗേതു തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ വിജയന് വേഷമിട്ടിരുന്നു. ചിത്രത്തില്‍ നയന്‍താരയാണ്...
മാപ്പ് പറഞ്ഞില്ലെങ്കില്‍ ബോളിവുഡ് താരം കങ്കണ റണാവത്തിനെ ബഹിഷ്കരിക്കുമെന്ന നിലപാടില്‍ ഉറച്ച് മാധ്യമപ്രവര്‍ത്തകര്‍. വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകനോട് കങ്കണ തട്ടിക്കയറിയ സംഭവത്തെ തുടര്‍ന്നാണിത്. സംഭവത്തില്‍ മാപ്പ് പറഞ്ഞ് നിര്‍മാതാവ്...