മീ ടു ആരോപണ വിധേയനായ സംവിധായകന് ലവ് രഞ്ജന്റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് നടി ദീപിക പദുകോണിനോട് ആരാധകര്‍. നിരവധി പേരാണ് ദീപികയോട് ചിത്രത്തില്‍ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്. ദീപികയും...
പോക്കിരി, ഇഡിയറ്റ്, ടെംപര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന് പുരി ജഗന്നാഥ് ഈയിടെ പുറത്തിറങ്ങിയ ഐ സ്മാര്‍ട്ട് ശങ്കര്‍ എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. അടുത്ത കാലത്തെ അദ്ദേഹത്തിന്റെ...
സൂപ്പര്‍ഹിറ്റ് ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം ആകാശഗംഗ 2 ടീസര്‍ പുറത്തിറങ്ങി. വിനയന് തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍,...
സൗബിന് ഷാഹിര്‍ നായകനാകുന്ന ചിത്രം അമ്പിളിയുടെ ടീസര്‍ പുറത്ത്. ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ സൗബിന്റെ അമ്പരപ്പിക്കുന്ന നൃത്തമാണ് ഹൈലൈറ്റ്. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്ത് വിട്ടത്. അടുത്തിടെ കണ്ട...
അമല പോൾ നായികയായി എത്തുന്ന ആടൈ’യുടെ ആദ്യ ഷോ മുടങ്ങി. ചിത്രം പ്രദര്ശിപ്പിക്കുന്നതിനു വേണ്ടിയുള്ള ‘കെഡിഎം കീ’ തിയേറ്ററുകാര്‍ക്ക് ലഭ്യമായിട്ടില്ല. അതാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് തടസ്സം നേരിടാൻ കാരണമെന്നാണ് റിപ്പോര്‍ട്ട്....
മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായി തെന്നിന്ത്യന്‍ നടി റായ് ലക്ഷ്മി. നീല നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം വൈറലായിരിക്കുകയാണ്. ‘ഈ ബിക്കിനി ശരീരം നേടിയെടുക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്....
പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രം സഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് 30 ന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മൂന്നു ഭാഷകളിലിറങ്ങുന്ന സഹോയുടെ പ്രത്യേകത ആക്ഷന്‍...
മധുരരാജയിലെ സണ്ണി ലിയോണിന്റെ മോഹമുന്തിരി എന്നു തുടങ്ങുന്ന ഐറ്റം ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഈ ഗാനത്തിന് ചുവടുവച്ചുകൊണ്ടുള്ള നടി ഗായത്രി സുരേഷിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുന്നത്. ഇതിന് പിന്നാലെ...
‘അഡാറ് ലൗ’ സിനിമയില്‍ നിന്നുള്ള രസകരമായൊരു ലൊക്കേഷന്‍ വിഡിയോ പങ്കുവച്ച് പ്രിയ വാരിയര്‍. ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥ് ആണ് പ്രിയയ്ക്കൊപ്പമുള്ളത്. View...
ചാക്കോച്ചന്റെ മകന് ഇസഹാക്ക് ബോബന് കുഞ്ചാക്കോയുടെ മാമ്മോദീസ വീഡിയോ പുറത്തിറങ്ങി. ജൂണ്‍ 30ന് കൊച്ചിയിലെ എളംകുളം വലിയ പള്ളിയില്‍ വച്ച് നടന്ന ചടങ്ങില്‍ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. നടന്...