ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് നടന് മാധവന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് വിവാഹ അപേക്ഷയുമായി ഒരു ആരാധിക എത്തിയത്. ‘എനിക്ക് പതിനെട്ടു വയസായി, താങ്കളെ വിവാഹം കഴിക്കണം എന്ന്...
വൃക്കരോഗത്തിന് ചികിത്സയിലാണെന്നും അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നുമുള്ള വാര്‍ത്തകളെ തള്ളി റാണ ദഗുബാട്ടി. ആരോഗ്യവിവരങ്ങളെക്കുറിച്ച് തിരക്കിയ ആരാധകന്റെ കമന്റിനു മറുപടി നല്‍കിയായിരുന്നു താരത്തിന്റെ വിശദീകരണം. താങ്കളുടെ സര്‍ജറി എങ്ങനെ...
ഒരു നടിയെന്ന നിലയില്‍ സിനിമയിലെ മുന്‍നിര നായകന്മാര്ക്കൊപ്പം അഭിനയിക്കുക എന്നതല്ല തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് നടി നിമിഷ സജയന്. ‘ഞാന്‍ ഫഹദിക്കയുടെ വലിയ ഫാനാണ്, ദിലീഷേട്ടന് എന്നെ തൊണ്ടിമുതലിലേക്ക്...
ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ നിന്ന് നടന് രാഹുല്‍ ബോസ് രണ്ട് പഴം വാങ്ങിച്ചപ്പോള്‍ വില കണ്ട് അമ്പരന്നിരിക്കുകയാണ്. രണ്ട് വാഴപ്പഴത്തിന് 442.50 രൂപയാണ് ബില്‍. ചണ്ഡിഗഡിലെ ഒരു ഹോട്ടലിലെ ജിമ്മില്‍...
സൌബിന്‍ ഷാഹിര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമ്പിളിയിലെ ഗാനമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെല്ലാം. ഞാന്‍ ജാക്സനല്ലെടാ, ന്യൂട്ടനല്ലെടാ, ജോക്കറല്ലെടാ എന്ന പാട്ടിന് സൌബിന്‍ ഡാന്‍സ് ചെയ്യുന്ന രംഗം ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു....
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോ ഓഗസ്റ്റ് 30 ന് എത്തും. ചിത്രത്തിന്റെ പുതിയ റൊമാന്റിക് പോസ്റ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ...
മെട്രോമാന് ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ ഇ ശ്രീധരനായി അഭിനയിക്കുന്നത്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയസൂര്യ ഇ ശ്രീധരന്റെ വീട്ടിലെത്തി അദ്ദേഹത്തെ...
ദുബായ്: വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി നടി മീരാ നന്ദന്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരയിപ്പോള്‍. ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച...
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ആഘോഷങ്ങള്‍ക്കു പിന്നാലെ പ്രിയങ്കയെ വിടാതെ പിടിച്ചിരിക്കുകയാണ് ട്രോളന്മാര്. മിയാമി ബീച്ചില്‍ ഭര്‍ത്താവിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പമുള്ള...
റിലീസായി രണ്ട് ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിലെ പുതിയ രംഗം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പുറത്തെത്തിയ പുതിയ രംഗത്തിലും നഗ്നയായാണ് അമല പോള്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രമായി അമല പോള്‍...