സിനിമയില്‍ നായകന്മാരെ പോലും വെല്ലുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന നടിയാണ് നയന്‍താര. തന്റെ സിനിമകളില്‍ നായകനില്ലെങ്കിലും സ്വന്തമായി വിജയിപ്പിക്കാന്‍ നയന്‍സിന് കഴിയുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. പ്രതിഫലം ഇരട്ടികളായി കൂടി വന്നെങ്കിലും സിനിമകള്‍...
എ ആര് മുരുഗദോസും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ദര്‍ബാര്‍. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. ആക്ഷൻ ത്രില്ലര്‍ തന്നെയായിരിക്കും ചിത്രം. ഇപ്പോഴിതാ രജനികാന്ത് പൊലീസ് വേഷത്തിലുള്ള പുതിയ...
ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാള്‍ നടി അനുപമ പരമേശ്വരനാണെന്ന കാര്യം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. 11 ലക്ഷത്തിന് മേല്‍...
തന്റെ പുതിയ ചിത്രമായ ‘സഡക് 2’വിന്റെ ചിത്രീകരവുമായി ബന്ധപ്പെട്ടാണ് ആലിയാ ഭട്ട് ഊട്ടിയില്‍ എത്തിയിരിക്കുന്നത്. ‘സഡക് 2’വിന്റെ സംവിധായകന് ആലിയയുടെ അച്ഛനും കൂടിയായ മഹേഷ് ഭട്ട് ആണ്. അത് കൊണ്ട്...
ഫെയ്സ്ബുക്ക് മെസേജിലൂടെ ഫോണ്‍ സെക്സിന് ക്ഷണിച്ച ആള്‍ക്കെതിരേ പോലീസില്‍ പരാതി നല്കി നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. സ്ക്രീന്‍ ഷോട്ട് സഹിതം ട്വീറ്റ് ചെയ്ത സുചിത്ര ഇങ്ങനെക്കുറിച്ചു. നാഷ്ണല്‍...
മലയാള ചിത്രത്തില്‍ ബാലതാരമായി കടന്നുവന്ന് തെന്നിന്ത്യയും കടന്ന് ബോളിവുഡ് വരെ എത്തിയിരിക്കുന്ന നടി കീര്‍ത്തി സുരേഷിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. കിടിലന്‍ മെയ്ക്കോവറിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. നോ...
തമിഴ് സിനിമയിലൂടെയായിരുന്നു ബോളിവുഡ് താരംഐശ്വര്യ റായ് തുടക്കം കുറിച്ചത്. തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഏറ്റെടുത്ത സിനിമകളിലൊന്നാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ഈ നായിക പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം...
ബോളിവുഡ് താരനിരയിലെ പ്രധാനികളിലൊരാളാണ് ദിഷ പട്ടാണി. അടുത്തിടെ തന്റെ ജീവിതത്തില്‍ സംഭവിച്ച അപകടത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നുഫിറ്റ്ന്സ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് താരം. ഇത് കൂടാതെ ജിംനാസ്റ്റിക്സിലും താരം മികവ്...
ബിബിന്‍ ജോര്‍ജ് നായകനായി എത്തുന്ന ചിത്രം ‘മാര്‍ഗ്ഗംകളി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡിയും സസ്പെന്‍സും കൂട്ടിയിണക്കിയ ചിത്രമാണെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. കുഞ്ചാക്കോ ബോബന് നായകനായ കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത്...
മുംബൈ: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് ഫോട്ടോ ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തി. നടനും ഭര്‍ത്താവുമായ അഭിഷേക് ബച്ചന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഐശ്വര്യ തിരിച്ചുവരവ് ആഘോഷമാക്കിയത്....