കോട്ടയം : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച എം.ജി സര്‍വകലാശാല യു.ജി പരീക്ഷകള്‍ മേയ് 26 ന് പുനരാരംഭിക്കും. ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് (റഗുലര്‍, പ്രൈവറ്റ്), സി.ബി.സി.എസ്.എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍...
ന്യൂഡല്‍ഹി: കോവിഡ്-19യുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യുജി) മാറ്റിവച്ചു. മേയ് മൂന്നിനായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇത് മേയ് അവസാന വാരത്തിലേയ്ക്കാണ്...
കോട്ടയം: മഹാത്മഗാന്ധി സര്‍വ്വകലാശാല നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വൈസ്ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്. പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം തന്നെ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാലാം സെമസ്റ്റര്‍ യുജി പരീക്ഷകള്‍...
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതിയതികള്‍ പ്രഖ്യാപിച്ചു. ബോര്‍ഡ് പരീക്ഷകള്‍(തിയറി) 2020 ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. പത്താം ക്ലാസ് മെയിന്‍ പരീക്ഷകള്‍ ഫെബ്രുവരി 26ന്...
ജയ്പൂർ :രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി ജയ്പൂരിലെ മായങ്ക് പ്രതാപ് സിംഗ്. 2018 ൽ നടന്ന ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയം നേടി ഇരുപത്തിയൊന്നുകാരനായ മായങ്ക് ചരിത്രംകുറിച്ചു.ജുഡീഷ്യൽ സർവീസ് പരിക്ഷക്കുവേണ്ട...
കോഴിക്കോട്: വിദ്യാര്‍ത്ഥികളിലെ പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി കോഴിക്കോട് ഡയറക്ഷന്‍ ഗ്രൂപ്പ് ടാലന്റ് ഹണ്ട് പദ്ധതിയ്ക്ക് രൂപം നല്കി. ഇതിന്റെ ഭാഗമായി കോഴിക്കോട് അമൃത വിദ്യാലയത്തിലെ 8,9,10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 91.1% പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 13 വിദ്യാര്‍ഥികള്‍ക്ക് 500-ല്‍ 499 മാര്‍ക്ക് ലഭിച്ചു. കേരളത്തില്‍ നിന്നുള്ള...
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ് 10 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. എസ്എസ്എല്‍സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും. പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ തീരുമാനം....
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.4% ആണ് ഇത്തവണത്തെ വിജയശതമാനം. കെവി സ്കൂളുകള്‍ക്ക് 98.54%. ജവഹര്‍ നവോദയ സ്കൂളുകള്‍ക്ക് 96.62%. ഹന്‍സിക ശുക്ലയ്ക്കും...
ഇലക്ട്രോണിക് ഇന്റലിജൻസ് സാറ്റലൈറ്റ് അഥവാ എമിസാറ്റ് പ്രതിരോധ ആവശ്യത്തിനുള്ള ഉപഗ്രഹമാണ്. സരൾ ( SARAL) എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ അടിസ്ഥാനമാക്കി ഡിആർഡിഒയും ഐഎസ്ആർഒയും ചേർന്നാണ് എമിസാറ്റ് നിർമിച്ചത്. ഇന്ത്യൻ...