തിരുവനന്തപുരം: ഇത്തവണ ഓണം ക്രിസ്മസ് പരീക്ഷകൾ ഉണ്ടായേക്കില്ല. അക്കാദമിക് കലണ്ടർ ഇതനുസരിച്ച് പുന:ക്രമീകരിക്കുന്നതിന് ശുപാർശ നൽകാൻ എസ്.സി. ആർ.ടി ഡയറക്ടറെ പൊതുവിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി.രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. മെയ് മാസത്തിൽ...
കോട്ടയം:കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സര്‍വകലാശാല ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ്...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രം മാറ്റാനായി അപേക്ഷകരുടെ വൻ തിരക്ക്. 5,480 വിദ്യാര്‍ഥികളാണ് ആദ്യ ദിവസം അപേക്ഷിച്ചത്. 895 പേര് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളാണ്. 2,300 പേര് ഒന്നാം വര്‍ഷ...
തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ ലോക്ഡൗണിനു ശേഷം നടത്തും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കുമെന്നും പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു. മഹാത്മാഗാന്ധി സർവകലാശാല മേയ് 26...
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി 21 വരെ അപേക്ഷിക്കാം. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത മോഡല്‍ റസിഡന്‍ഷല്‍ സ്കൂള്‍...
കോട്ടയം; എംജി സര്‍വകലാശാലയുടെ ബിരുദപരീക്ഷകള്‍ മെയ് 26 മുതല്‍ ആരംഭിക്കും.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ലക്ഷദ്വീപിലും പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കും. അതാത് ജില്ലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനവസരമൊരുക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ.സാബു...