അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയിലെത്തി. കഴിഞ്ഞ അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ലാദേശ് ചാമ്പ്യന്മാരായത്. ഈ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ...
പാള്‍: ടെസ്റ്റ് പരമ്പര നേടിയതിനു പിന്നാലെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക്. പാളില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത...
പാള്‍: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 31 റണ്‍സിന് കീഴടക്കി. മൂന്ന് മത്സര പരമ്പരയിൽ 1-0ന് മുന്നിലെത്തി.297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഓപ്പണര്‍ ശിഖര്‍...
വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. കഴിവിൻ്റെ പരമാവധി ടീമിനായി പ്രയത്നിച്ചെന്ന് കോലി. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന...
ന്യുലാൻഡ്സ്:കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. ഏഴു വിക്കറ്റ് ജയത്തോടെ മത്സരവും പരമ്പരയും (2-1) ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.”സെഞ്ചൂറിയനിൽ നടന്ന ഒന്നാം ടെസ്റ്റ് 113 റൺസിന് ജയിച്ച ഇന്ത്യ, ജൊഹാനസ്ബർഗിൽ നടന്ന...
ടൗരാംഗ: ന്യൂസിലാന്‍ഡിനെ ആദ്യമായി അവരുടെ മണ്ണില്‍ വെച്ച് തോല്‍പ്പിച്ച് ബംഗ്ലാദേശ്. എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ചരിത്ര ജയം.ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ബംഗ്ലാദേശ് ലീഡ് എടുത്തു. 2001 മുതലാണ് ബംഗ്ലാദേശിന്റെ...
ദുബായ്: ഇന്ത്യ അണ്ടര്‍ – 19 ഏഷ്യന്‍ ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി.ദുബായില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഒരിക്കല്‍കൂടി അണ്ടര്‍ – 19 കിരീടം സ്വന്തമാക്കുന്നത്....
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഒന്നാം ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ. 113 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും ശേഷം സെഞ്ചൂറിയനിൽ ടെസ്റ്റ് ജയിക്കുന്ന മൂന്നാമത്തെ വിദേശ ടീമാണ്...
മെൽബൺ:മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിനെ കീഴടക്കി ആഷസ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി.14 റണ്‍സിനാണ് മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്ട്രേലിയ സ്വന്തമാക്കി.82...
ഗാബ: ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം. 9 വിക്കറ്റിനാണ് ആതിഥേയര്‍ ഇംഗ്ലീഷ് നിരയെ തകര്‍ത്തെറിഞ്ഞത്.20 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവര്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു....