ലണ്ടൻ:ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പത്തരമാറ്റ് വിജയം.ഇംഗ്ലണ്ട് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റും നഷ്ടപ്പെടാതെ 18.4 ഓവറില്‍ മറികടന്നു. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍...
എജ്ബാസ്റ്റണ്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. 49 റണ്‍സ് ജയത്തോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി (2-0). നായകന്...
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി.രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു....
എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്സില്‍ ബാറ്റേന്തിയ ഇംഗ്ലണ്ട് വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം...
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാമത്തെ ഇന്നിംഗ്സിൽ ഇന്ത്യ 245നു പുറത്ത്. 378 റൺസാണ് ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിലേക്ക് വച്ചിരിക്കുന്ന വിജയലക്ഷ്യം. ഏകദേശം 150 ഓവറുകൾ ബാക്കി നിൽക്കുന്നുണ്ട്. രണ്ടാം...
ടി20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ യുവരാജ് സിങ് ഒരോവറില്‍ 36 റണ്‍സ് അടിച്ചത് കാണാത്തവർ അധികം ഉണ്ടാവില്ല.അന്നത്തെ അതേ അവസ്ഥയില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് വീണ്ടും എത്തി. അന്ന് തല്ല് കിട്ടിയത്...
ഡബ്ലിൻ:അയര്‍ലന്‍ഡിന് എതിരായ ആദ്യ ട്വന്റി20യില്‍ ജയം പിടിച്ച് ഇന്ത്യ.12 ഓവറില്‍ 109 റണ്‍സ് ആണ് ഇന്ത്യക്ക് മറികടക്കേണ്ടിയിരുന്നത്. 16 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ജയം...
ബംഗളുരു:ഇന്ത്യയും ദക്ഷിണാഫ്രിക്കയും ട്വന്റി 20 മത്സരം മഴ കാരണം ഉപേക്ഷിച്ചു.ഇതോടെ പരമ്പര സമനിലയിലായി. കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ഓവര്‍ മാത്രമാണ് മത്സരം നടത്താനായത്.ഇരുടീമുകളും രണ്ട് വീതം മത്സരങ്ങള്‍ വിജയിച്ചതോടെ...
രാജ്കോട്ട്: ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 16.5 ഓവറില്‍ 87 റണ്‍സിലൊതുക്കിയ ഇന്ത്യ 82 റണ്‍സിന്റെ...
ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിന്.നെതർലൻഡിന് എതിരായ മത്സരത്തിലാണ് ഇംഗ്ലണ്ട് ടീം പുതിയ ചരിത്രം രചിച്ചത്. മത്സരത്തില്‍ മൂന്ന് പേര് സെഞ്ച്വറി നേടി. ഇതില്‍...