ന്യൂഡൽഹി: ന്യൂസീലന്‍ഡ് എയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് നയിക്കും.മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 22നാണ് ആരംഭിക്കുക. ചെന്നൈ എംഎ...
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ശ്രീലങ്കയ്ക്ക്. ഫൈനലിൽ പാക്കിസ്ഥാനെ 23 റൺസിന് തോൽപ്പിച്ചു. 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 147 റൺസിന് പുറത്തായി. ഏഷ്യാ കപ്പിൽ ശ്രീലങ്കയുടെ ആറാം...
ദുബായ്:വിരാട് കോലിയും ഭുവനേശ്വര്‍ കുമാറും തിളങ്ങിയ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് അഫ്ഗാന്...
ഷാര്‍ജ: സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന് ഫൈനലില്‍. അഫ്ഗാന് ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകളും ഒരു വിക്കറ്റും മാത്രം ബാക്കിനില്‍ക്കേ പാകിസ്താന്...
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ത്യക്ക് രണ്ടാം തോൽവി. ഇന്ത്യയെ ആറ് വിക്കറ്റിന് ശ്രീലങ്ക തോൽപ്പിച്ചു. 174 റൺസ് ലക്ഷ്യം ഒരു പന്ത് ബാക്കി നിർത്തി ശ്രീലങ്ക മറികടന്നു....
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ജയം. സൂപ്പർ ഫോർ പോരാട്ടത്തിൽ അഞ്ചു വിക്കറ്റിനാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്. 182 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ പാക്കിസ്ഥാൻ മറികടന്നു....
ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാക്കിസ്ഥാനെ 5 വിക്കറ്റിന് ഇന്ത്യ തോൽപ്പിച്ചു. 148 റൺസ് വിജയലക്ഷ്യം 2 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ഇന്ത്യയുടെ വിജയശില്‍പ്പി....
ഹരാരെ: സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യ ആതിഥേയരായ സിംബാബ്വെയെ കീഴടക്കിയത്. സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ്...
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. പത്തുവിക്കറ്റിനാണ് ആതിഥേയരായ സിംബാബ്വെയെ ഇന്ത്യ തകര്‍ത്തത്. സിംബാബ്വെ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 30.5...
മുംബൈ: ഏഷ്യാ കപ്പ് ടി20യ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.ടീമിൽ സഞ്ജു സാംസണില്ല. പതിനഞ്ചംഗ ടീമിനെ രോഹിത് ശര്‍മ നയിക്കും.കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. വിശ്രമത്തിലായിരുന്ന വിരാട് കോലിയെ ടീമിലേക്ക്...