കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 37,680 രൂപയായി.ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4710...
മുബൈ:റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനമായി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ആർബിഐയുടെ റിപ്പോ നിരക്ക് 2020...
കൊച്ചി:അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് ഏകദേശം 4,000 കിലോയുടെ സ്വര്‍ണവില്‍പ്പന നടന്നെന്ന് റിപ്പോര്‍ട്ട്.കേരളത്തില്‍ ഏകദേശം 2000 – 2,250 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് കണക്കുകളെന്ന് ഓള് കേരള...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 37,760 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4720 രൂപയാണ് . കഴിഞ്ഞ മാസത്തിന്റെ പകുതിയില്‍ ആ മാസത്തെ...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്.ഒരു പവന് സ്വര്‍ണത്തിന്റെ വില 37760 രൂപ.ഗ്രാം വില 20 രൂപ കുറഞ്ഞ് 4720 ആയി.കഴിഞ്ഞ മാസത്തിന്റെ പകുതിയില്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 38,720 രൂപ.ഗ്രാം വില 15 രൂപ കുറഞ്ഞ് 4840 ആയി. ഇന്നലെ...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. 440 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,840 രൂപയായി.ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്ന വിലയാണ് ഇന്ന് വീണ്ടും കുറഞ്ഞത്.പവന് 360 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 38,400 രൂപയാണ്...
കൊച്ചി:സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ കുറവ്.440 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 38,760 രൂപയായി. ഗ്രാമിന് 55 രൂപയാണ് ഇടിഞ്ഞത്. 4845...
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 39,200 രൂപയാണ് വില. ഗ്രാമിന് 4900 രൂപ. കഴിഞ്ഞ മൂന്നു ദിവസമായി ഈ നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്....