കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ടൗണ്‍ഷിപ്പായി വികസിച്ചു വരുന്ന കുറ്റിക്കാട്ടൂരിലെ മൊണ്ടാന എസ്റ്റേറ്റില്‍ റോഡ് നിര്‍മ്മാണം ഇനി ഡ്യൂറാലെ സോയില്‍ സ്റ്റെബിലൈസര്‍ ടെക്നോളജിയില്‍ നടത്തും....
ജിഎസ്ടി വരുമാനം കൂട്ടും. നികുതിവെട്ടിപ്പ് തടയാന്‍ നടപടി. റിട്ടേണ്‍ ഫയലിങ് കാര്യക്ഷമമാക്കും. അതിര്‍ത്തി വഴി കള്ളക്കടത്ത് തടയും. നികുതിവെട്ടിപ്പ് സാധ്യതയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഇ- ഇന്‍വോയിസ്. വാറ്റ് കുടിശിക പിഴയും...
പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ പുതിയ വായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 5.15 ശതമാനമായി തുടരും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ഗ്രൂപ്പിൽ...
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 29,920 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓഹരിവിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 460 പോയിന്റ് ഉയര്‍ന്ന് 40,334 പോയിന്റ് കടന്നു. നിഫ്റ്റി 131 പോയിന്റ് ഉയര്‍ന്ന് 11,839 പോയിന്റിലുമെത്തി.
മുംബൈ: ബജറ്റ് ദിവസമായ ഇന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 150 പോയന്റോളം നഷ്ടത്തിലാണ് തുടക്കമിട്ടത് അതുപോലെ നിഫ്റ്റിയാകട്ടെ 11,900 നിലവാരത്തിലുമാണുള്ളത്. ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളിലും...
കൊച്ചി: സ്വർണവില വീണ്ടും റെക്കോർഡിൽ. ഗ്രാമിന് 3800 രൂപയും പവന് 30,400രൂപയും ആയി
ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വ്വേ ലോക്സഭയില്‍ വെച്ചു. പ്രതീക്ഷിച്ച വളര്‍ച്ച കൈവരിച്ചില്ലെന്ന് സാമ്പത്തിക സര്‍വ്വേ. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ച 5 % മാത്രം. കാര്‍ഷിക, വ്യവസായിക, വളര്‍ച്ചാ നിരക്ക് കുറഞ്ഞു....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കൂടി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാ യാണ് വ്യാപാരം പുരോഗമിക്കുന്നത്....
കൊച്ചി: സ്വര്‍ണ വില 30,000 കടന്നു മുന്നേറുകയാണ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 30,160 രൂപയിലെത്തി. ഈ മാസം രണ്ടാം തവണയാണ് പവന്റെ വില...