ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മെഗാ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ രണ്ടാംഘട്ടം കുടിയേറ്റ തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വേണ്ടിയാണെന്ന് ധനമന്ത്രി നിര്‍മല സീതരാമന്. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്ബത് പദ്ധതികള്‍...
പ് ന്യൂഡല്‍ഹി: ചെറുകിട ഇടത്തരം മേഖലകളെ (എംഎസ്എംഇ) ഉണര്‍ത്താന്‍ സാമ്പത്തിക പാക്കേജില്‍ കൈയയച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. എംഎസ്എംഇകള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാവായ്പ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു....
ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് 45 മിനിറ്റില്‍ അഞ്ചു ലക്ഷം രൂപ വരെ അടിയന്തര വായ്പ അനുവദിക്കാനൊരുങ്ങി എസ്.ബി.ഐ. എസ്.ബി.ഐയുടെ മൊെബെല്‍ ആപ്ലിക്കേഷനായ യോനോയിലാണു ഇക്കാര്യം വ്യക്തമാക്കിയത്. 10.5...
ദുബായ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജിസിസിയിലും ഫാര്‍ ഈസ്റ്റിലും പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും 15,000 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്ത് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ്...
കൊച്ചി: റെക്കോർഡുകൾ തകർത്ത് സ്വർണ്ണവില കുതിക്കുന്നു.പവന് 34,000 രൂപയും ഗ്രാമിന് ഇന്ന് 4255 രൂപയുമാണ്.ഇന്ന് കൂടിയത് 200 രൂപ.
കോഴിക്കോട്: അക്ഷയതൃതീയയോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ ആകര്‍ഷക ഓഫറുകളോടെ, ലളിതമായ ഓണ്‍ലൈന്‍ സൗകര്യമൊരുക്കി ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളില്‍ ഒന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. ലോക്ക്ഡൗണില്‍...
കൊച്ചി: സ്വർണവിലയിൽ റെക്കോർഡ് വർധന. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 4225 രൂപയായി. പവന് 400 രൂപ കൂടി 33,800 ആയി.
കൊച്ചി: അക്ഷയതൃതീയ ദിനത്തോടനുബന്ധിച്ച് സ്വര്‍ണാഭരണങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ സൗകര്യമൊരുക്കി ജോയ് ആലുക്കാസ്. ലോക്ക്ഡൗണ്‍ മൂലം ഷോറൂമുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി.അക്ഷയതൃതീയ ദിനത്തിലോ അതിനു മുൻപോ ജോയ് ആലുക്കാസ് വെബ്സൈറ്റിലൂടെ...
തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ കാലത്തെ അക്ഷയതൃതീയ ദിനത്തിലും സ്വര്‍ണ്ണത്തിന് ഉടമയാകുന്നതിനുള്ള അവസരമൊരുക്കി കല്യാണ്‍ ജുവലേഴ്സ്. ലോക്ക് ഡൗണ്‍ മൂലം ഷോറൂമുകള്‍ അടഞ്ഞു കിടക്കുന്നതിനാലാണ് ഉപഭോക്താക്കള്‍ക്കായി കല്യാണ്‍ ഗോള്‍ഡ് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്...
മുംബൈ: രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാഹചര്യങ്ങള്‍ ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യം...