തിരുവനന്തപുരം: സ്വർണവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി.കഴിഞ്ഞ ദിവസം നേരിയ തോതിൽ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് കൂടിയത്.ഇന്ന് ഗ്രാമിന് 10 രൂപ കൂടി 4,575 ആയി. പവന് ഇന്ന് 80...
തിരുവനന്തപുരം∙ സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ അവധി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളിൽ അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവായി.നിലവിൽ ബാങ്കുകൾക്കുള്ള രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ...
കൊച്ചി:കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെൻ്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊച്ചിയിലെ ലുലു മാൾ താത്കാലികമായി അടച്ചു. വിവരം ലുലു മാൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു.
കൊച്ചി: കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണ വില. പവന് പവന് 36,320 രൂപയായി. ഗ്രാമിന് 25 രൂപകൂടി 4,540 രൂപയായി. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 35,800 രൂപയായിരുന്നു. ഈ മാസത്തെ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡ് ഉയരത്തിലേക്ക്. ഇന്ന് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 4520 രൂപയും പവന് 360 രൂപ വർദ്ധിച്ച് 36,160 രൂപയുമായി. സംസ്ഥാനത്തെ ഏറ്റവും...
കൊച്ചി: സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് 35400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4425 രൂപയായി. സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡ് തിരുത്തി മുന്നേറുകയാണ്. ഒരുവര്‍ഷത്തിനിടെ...
തിരുവനന്തപുരം: സ്വർണവില വീണ്ടും റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 50 രൂപ കൂടി 4,390 രൂപയായി. പവന് 400 രൂപ കൂടി 35,120 രൂപയായി.
ദുബായ്: മലബാർ ഗോൾഡിന്റെ 171 ജീവനക്കാരുമായി ചാർട്ടേർഡ് വിമാനം ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.കോർപ്പറേറ്റ് കമ്പനികൾക്ക് കേരളത്തിലേക്ക് അനുവദിച്ച ചാർട്ടേർഡ് വിമാനങ്ങളിൽ ആദ്യത്തേതാണ് മലബാർ ഗ്രൂപ്പിന്റേത്. രാത്രി 10.10 നു...
കൊച്ചി:സ്വർണവില പവന് 280 രൂപ കുറഞ്ഞ് 34,240 രൂപയിലെത്തി. ഗ്രാമിന് 4280 രൂപയാണ് വില. ജൂൺ രണ്ടിന് സ്വർണ വിലയിൽ 35,040 രൂപ രേഖപ്പെടുത്തിയതിൽ നിന്നാണ് രണ്ട് ദിവസംകൊണ്ട് 800...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഗ്രാമിന് 40 രൂപ കൂടി 4360 രൂപയായി. പവന് 320 രൂപ കൂടി 34.880 രൂപയായി.