തൃശ്ശൂർ: കല്യാൺ സിൽക്സ്,ഹൈപ്പർ മാർക്കറ്റ് ജീവനക്കാർക്ക് ഓണം ബോണസ്/ലീവ് സാലറി മുഴുവനായും നൽകും.ഈ മാസം 10 ന് മുൻപ് ജീവനക്കാരുടെ അക്കൗണ്ടിൽ സാലറി എത്തുമെന്നും കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ്...
കൊച്ചി: ആദ്യയമായി നാലായിരം തൊട്ട സ്വവർണ്ണ വില വീണ്ടും കുതിപ്പ് തുടരുന്നു.ശനിയാഴ്ച പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില.കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്....
കൊച്ചി: പ്രതിദിനം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറിയ സ്വര്‍ണവില 40,000ല്‍ എത്തി. പവന് 280 രൂപ ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. 25 ദിവസത്തിനിടെ 4200 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന്റെ...
കൊച്ചി : സ്വർണ്ണവില മുന്നേറ്റം തുടരുകയാണ്. ഇന്ന് പവന് 320 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഇതോടെ പവന് 39720 രൂപയായി. ഗ്രാമിന് 40 രൂപ ഉയർന്ന് 4965 രൂപയായി. മൂന്നാഴ്ചക്കിടെ...
കൊച്ചി: തുടർച്ചയായി ഏഴാം ദിവസവും റെക്കോഡ്കുറിച്ച് സ്വർണവില. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില. 600 രൂപകൂടി വർധിച്ചാൽ ഒരുപവൻ സ്വർണത്തിന്റെ വില...
കൊച്ചി:ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും ഇന്ന് പ്രതിഫലിച്ചത്. തുടർച്ചയായി ഏഴാമത്തെ ദിവസമാണ് സംസ്ഥാനത്ത് സ്വർണവില റെക്കോഡ് കുറിക്കുന്നത്. ചൊവാഴ്ച പവന് 600 രുപകൂടി 39,200 രൂപയായി. 4,900 രൂപയാണ്...
കൊച്ചി:സ്വർണം ആകർഷകമായ ഒരു ആഭരണം എന്നതിലുപരി നാളെയ്ക്ക് ആയുള്ള മികച്ച നിക്ഷേപങ്ങളിൽ ഒന്നാണ്.പണത്തിനു അടിയന്തിര ആവശ്യം വരുമ്പോഴും, കോവിഡ് പ്രതിസന്ധി കാലത്തും ഒക്കെ ആദ്യം ചിന്തിക്കുക സ്വർണം പണയം വക്കുക...
കൊച്ചി:തുടർച്ചയായി മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് പുതിയ റെക്കോഡ് കുറിച്ച് സ്വർണ്ണ വില . വ്യാഴാഴ്ച പവന് 120 രൂപകൂടി 37,400 രൂപയായി. 4675 രൂപയാണ് ഗ്രാമിന്. ബുധനാഴ്ച പവന് 520...
മലപ്പുറം: മലപ്പുറം വേങ്ങര സ്വദേശിയും ദ ഡീപ് സീ ഫുഡ് കമ്പനി ചെയർമാനുമായ കല്ലന് ഹംസക്കുട്ടി(കോയ)ക്ക് യുഎഇ ബിസിനസ് എക്സലന്‍സി ഗോള്‍ഡ് വിസ (ഗോള്‍ഡ് കാര്‍ഡ്).സമുദ്രോല്‍പ്പന്ന കയറ്റുമതി, വിതരണ രംഗത്തെ...
കൊച്ചി: സ്വർണ ഇറക്കുമതി ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ വൻ ഇടിവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. സ്വർണ്ണ ഇറക്കുമതിയിൽ ഇക്കാലയളവിൽ 94 ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്....