അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം. 938 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് കിരീടം നേടിയത്. ഇതോടെ കോഴിക്കോടിന്റെ കീരീടം നേട്ടം ഇരുപതായി. 918 പോയിന്റ് നേടിയ കണ്ണൂരാണ്...
മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണ് നിത്യ ദാസ്. കഴിഞ്ഞ ദിവസം കോഴിക്കോട് ഉദ്ഘാടന ചടങ്ങിൽ താരം പങ്കെടുത്തിരുന്നു. ചടങ്ങിനിടെ ഉണ്ടായ ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. താരത്തിനൊപ്പം...
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഐഎഫ്എഫ്കെയിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ ചിത്രത്തിന്റെ റിലീസ്...
ഡല്‍ഹിയില്‍ കാറിനടിയില്‍ കുരുങ്ങി പന്ത്രണ്ടു കിലോമീറ്ററോളം വലിച്ചിഴയ്ക്കപ്പെട്ട് ഇരുപതുകാരി മരിച്ച കേസിലെ മുഖ്യസാക്ഷി നിധി നേരത്തെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നു പൊലീസ്. മരിച്ച അഞ്ജലിയുടെ സുഹൃത്താണ് നിധി. ഇരുവരും ഒരു...
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ച കാസർകോട് സ്വദേശിയായ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം പുതുവത്സര ദിനത്തിൽ ഓൺലൈനായി...
കേരളത്തിന്റെ സൗന്ദര്യ റാണിയായി കോട്ടയം സ്വദേശി ലിസ് ജയ്മോൻ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലേ മെറിഡിയനിൽ നടന്ന മിസ് കേരള മത്സരത്തിന്റെ ഇരുപത്തിമൂന്നാമത് എഡിഷനില്‍ ആറു പേരാണ് ഫൈനൽ റൗണ്ടിലെത്തിയത്....
സ്വകാര്യ ബീയർ നിർമാണശാലയിൽനിന്ന് ബീയർ കടത്തിയതിന് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് സിവിൽ എക്സൈസ് ഓഫിസർ പി.ടി.പ്രിജുവിനെയാണ് സസ്പെൻഡ് ചെയ്തത്. കഞ്ചിക്കോട് മേഖലയിലെ ബ്രൂവറിയിൽനിന്ന് 6 കെയ്സ് ബീയറാണ് പ്രിജുവിന്റെ...
രജനികാന്ത് ചിത്രം ജയിലറില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴിലെ പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹന്‍ലാല്‍ ഉടന്‍ തമിഴ്നാട്ടിലേക്ക്...
മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്. വിശ്വാസികളും സഭാബന്ധം ഉപേക്ഷിച്ചവരും തമ്മിലായിരുന്നു സംഘര്‍ഷം. കാറില്‍ സഞ്ചരിച്ച മുരിയാട് സ്വദേശി ഷാജിയെയും സംഘത്തെയും ധ്യാനകേന്ദ്രത്തിലുള്ളവര്‍ തല്ലിച്ചതച്ചായി പരാതിയില്‍ പറയുന്നു. ഇന്നലെയാണ്...
കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയതിന് പിന്നില്‍ കടക്കെണി. കഠിനംകുളം പടിഞ്ഞാറ്റ് മുക്ക് കാര്ത്തിയില് രമേശന് (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍...