മലയാളത്തിന്റെ പ്രിയതാരം ടൊവീനോയ്ക്ക് 2018 ഭാഗ്യവര്ഷമായിരുന്നുവെന്ന് വേണം പറയാന്‍. കൈ നിറയെ വിജയ ചിത്രങ്ങളുമായി 2018 പിന്നിട്ടപ്പോള്‍ ഏറെ കാലത്തെ തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണെന്ന് ടൊവീനോ പറയുന്നു. കാര്യം മറ്റൊന്നുമല്ല...
1.TVS റാഡിയോണ്‍ 2018ല്‍ ഗൂഗിളില്‍ എറ്റവും കൂടുതല്‍ തിരഞ്ഞ കമ്മ്യൂട്ടര്‍ ബൈക്ക് ഏതെന്ന ചോദ്യത്തിനുളള ഉത്തരമാണ് ടിവിഎസ് റാഡിയോണ്‍. അധികം കേട്ടുകേള്‍വിയില്ലെങ്കിലും ടിവിഎസ് സര്‍പ്രൈസ് ലോഞ്ച് നടത്തി പുറത്തിറക്കിയ റാഡിയോണിന്റെ...
ചേര്‍ത്തല: കാതടപ്പിക്കുന്ന ശബ്ദത്തോടെ ഇരുചക്രവാഹനങ്ങളില്‍ പായുന്നവരെ പൊക്കാന്‍ പിടിമുറുക്കി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം ഇരുചക്രവാഹനങ്ങള്‍ വ്യാപകമായതോടെ ചേര്‍ത്തലയില്‍ നടത്തിയ പരിശോധനയില്‍ നൂറിലധികം അനധികൃത സൈലന്‍സറുകള്‍ പിടിച്ചെടുത്തു. വാഹനം വാങ്ങുമ്പോള്‍ ലഭിക്കുന്ന...
ഒന്നര പതിറ്റാണ്ടിലേറെ ഇരുചക്രവാഹനലോകത്തെ രാജാവായി വാണിരുന്ന സുസുക്കി ഹയബൂസ ഡിസംബര്‍ 31 ഓടെ നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്താനൊരുങ്ങുകയാണ്. എന്നാല്‍ ഹയബൂസ മോഹം മനസില്‍ കൊണ്ട് നടക്കുന്ന ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും മാത്രം...
നിയന്ത്രണംവിട്ട കാര്‍ പറന്നുചെന്ന് തുരങ്കത്തിന്റെ ഭിത്തിയിലിടിച്ച് മറിഞ്ഞു. സ്ലോവാക്യയുടെ തലസ്ഥാന നഗരിയായ ബ്രറ്റിസ്ലാവയിലാണ് ലോകത്തെ തന്നെ അമ്പരപ്പിച്ച അപകടം നടന്നത്. അപകടത്തിന്റെ തീവ്രത ആയിരുന്നില്ല ഇതിന്റെ വിഡിയോ ദൃശ്യങ്ങളെ സോഷ്യല്‍...
ഒരു കാലത്ത് ഹീറോയുടെ ഐശ്വര്യമായിരുന്ന കരിഷ്മ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ തിരിച്ചെത്തുന്നു. ഒരു ദശകത്തിനിപ്പുറം ഹോണ്ട VFRന്റെ ചുവടുപിടിച്ച് വിപണിയിലെത്തിയ കരിഷ്മ ഞൊടിയിടയിലാണ് യുവാക്കളുടെ ഇഷ്ടവാഹനമായി മാറിയത്. എന്നാല്‍ ഇടക്കാലത്ത് നവീകരിച്ച്...
വൈദ്യുത കാറുകളുടെ വരവ് വാഹനവിപണിയലുണ്ടാക്കിയ ചലനം പറഞ്ഞറിയിക്കാനാവാത്തതാണ്. എന്നാല്‍ ലംബോര്‍ഗിനിയും പോര്‍ഷെയും ലെക്സസുമൊക്കെ അരങ്ങുവാഴുന്ന സൂപ്പര്‍കാര്‍ ലോകത്ത് ഇലക്ട്രിക് കാറുകള്‍ക്ക് സ്ഥാനമുണ്ടോ..? ഈ ചോദ്യത്തിനുളള ഉത്തരം കണ്ടെണമെങ്കില് ഇനിയും കാത്തിരിക്കേണ്ടി...
രാജ്യത്തെ പൊതുഗതാഗത രംഗത്ത് നിര്‍ണായക സ്ഥാനമാണ് ഓട്ടോറീക്ഷകള്ക്ക്. എത്രയെത്ര സൂപ്പര്‍കാറുകള്‍ കടല്‍ കടന്ന് ഇന്ത്യയിലെത്തിയാലും ഓട്ടോറീക്ഷകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പാഞ്ഞങ്ങനെ ഓടും. എന്നാല്‍ ഓട്ടോറീക്ഷകളുടെ സുരക്ഷ അത്രകണ്ട് ഫലപ്രദമല്ലെന്നാണ് വിലയിരുത്തല്‍....
ഇന്ത്യന്‍ റൈഡര്‍മാര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഹോണ്ട 2019 സിബിയു (കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റ്) ശ്രേണിയുടെ ബുക്കിങ് ആരംഭിച്ചു. സിബി1000ആര്‍പ്ലസ്, ഗോള്‍ഡ് വിങ് ടൂര്‍ ഡിസിടി, സിബിആര്‍1000ആര്‍ആര്‍ ഫൈബര്‍ ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍...
ടൊയോട്ട ഇന്നോവയും മാരുതി എര്‍ട്ടിഗയും അരങ്ങുവാഴുന്ന എംപിവി നിരയിലേക്ക് ഒന്നും കാണാതെ കടന്നു ചെന്നതല്ല മഹീന്ദ്ര, എന്നു തെളിയിക്കുന്നതാണ് മരാസോയുടെ എന്‍സിഎപി ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍. ക്രാഷ് ടെസ്റ്റില്‍ നാലു...