ന്യൂഡൽഹി:രാജ്യത്തെ വാഹനവിപണി കടന്നുപോകുന്നത് കടുത്ത മാന്ദ്യത്തിലൂടെയാണ്. മാരുതി ഉൾപ്പെടെയുള്ള വാഹന നിർമാതാക്കൾ പല വഴികൾ തേടുകയാണ്. ഈ സാഹചര്യത്തെ അതിജീവിക്കാന്‍ ഐക്കണിക്ക് മോഡലായ ബുള്ളറ്റിന്റെ പുതിയൊരു പതിപ്പിനെ വിലകുറച്ച് അവതരിപ്പിച്ചിരിക്കുകയാണ്...
ന്യൂഡല്‍ഹി: രാജ്യത്തെ ഓട്ടോമൊബൈല്‍ സെക്ടറില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. ജൂലൈ മാസത്തിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില് 31 ശതമാനത്തിന്‍െറ ഇടിവാണ് രേഖപ്പെടുത്തിയത്. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാമാണ് വില്പന സംബന്ധിച്ച...
ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന ചെറു എസ്യുവി വെന്യുവിന് 60 ദിവസം കൊണ്ട് 50,000 ബുക്കിംഗ്. അതായത് ദിവസം ശരാശരി 830 ബുക്കിംഗ്. മേയ് 21 ന് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയ വെന്യുവിന്...
പോര്‍ഷെ എസ്യുവി മക്കാന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 69.98 ലക്ഷം രൂപ മുതലാണു 2019 മക്കാന്റെ ഷോറൂം വില. മക്കാന്, മക്കാന് എസ് എന്നീ വകഭേദങ്ങളില്‍ വില്‍പ്പനയ്ക്കുള്ള എസ്യുവിയുടെ...
പുതിയ സുസുക്കി ജിക്സര്‍ 155 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 1 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍...
ദില്ലി:രാജ്യത്തെ ഇന്ധനവില കുതിച്ചുയരുമ്പോള്‍ പരമ്പരാഗത ഇന്ധനങ്ങളൊന്നും വേണ്ടാത്തൊരു ബൈക്കുമായി ടിവിഎസ് മോട്ടോഴ്സ്. പെട്രോളും ഡീസലും ആവശ്യമില്ലെന്ന് കേള്‍ക്കുമ്പോള്‍ ഒരു ഇലക്ട്രിക്ക് ബൈക്കിന്റെ ചിത്രങ്ങളാവും പലരുടെയും മനസില്‍ തെളിയുക. എന്നാല്‍ ടിവിഎസിന്റെ...
ടാറ്റയുടെ ഇലക്ട്രിക് കാര്‍ ആല്‍ട്രോസ് ഇവി അടുത്ത വര്‍ഷം വിപണിയിലെത്തും. 45 എക്സ് എന്ന കോഡുനാമത്തില്‍ ടാറ്റ വികസിപ്പിച്ച ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. ഒറ്റചാര്‍ജില്‍ 250 മുതല്‍...
പത്തുലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ്യുവിയുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പ് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയെ മുന്നില്‍ കണ്ട് വികസിപ്പിക്കുന്ന വാഹനത്തിന് ജീപ്പ് 526 എന്നാണ് കോഡ് നാമം....
ഏറ്റവുമധികം ഫാന്‍സുള്ള കാറാണ് ലാന്‍സര്‍ എന്ന സെഡാന്. ലാന്‍സര്‍ എന്ന പേര് മിസ്തുബിഷി തിരിച്ചെത്തിക്കുന്നുവെന്ന് മുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ലാന്‍സര്‍ ഇവോ എന്ന പേരില്‍ തിരിച്ചെത്തുന്ന വാഹനം ഏത്...
അമേരിക്കയിലെ ഏറ്റവും പ്രശസ്ത ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ് ഇന്ത്യയില്‍ നിര്‍മാണം തുടങ്ങാന്‍ ആലോചിക്കുന്നു. നിലവില്‍ പൂര്‍ണ്ണമായും അമേരിക്കയില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ 50 ശതമാനം നികുതി...