ആലപ്പുഴ അരൂരിൽ നിർത്തിയിട്ട സ്കൂൾ ബസിന് പിറകിൽ ബൈക്കിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. അരൂര്‍ വടശേരി വീട്ടില്‍ തങ്കച്ചന്റെ മകന് ബിജോയ് (21), കളപ്പുരക്കല്‍ വെളിയില്‍ ബിനുവിന്റെ മകന് അഭിജിത്ത്...
ചേർത്തല: കാറപകടത്തിൽ എ എം ആരിഫ് എംപിക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ചേർത്തല കെ വി എം ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. എംപിയുടെ കാർ ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എംപി...
ആലപ്പുഴ:പരുമല പള്ളി പെരുന്നാള്‍ പ്രമാണിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ ഇന്ന് പ്രാദേശിക അവധി.സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. പരുമല തിരുമേനിയുടെ 120-ാം ഓര്‍മ്മപെരുന്നാളിനോടനുബന്ധിച്ച് തീര്‍ത്ഥാടക...
ആലപ്പുഴ:ചേർത്തല പള്ളിപ്പുറത്ത്ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡില്‍ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി പള്ളിപ്പുറം ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന് അനന്തകൃഷ്ണന് (കിച്ചു 23), ഇവരുടെ സമീപത്ത് വാടകയ്ക്ക്...
അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ കാറിലുണ്ടായിരുന്ന തേവര സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ...
ആലപ്പുഴ: പക്ഷിപ്പനിയെ കുറിച്ച് പഠിക്കാനും പ്രതിരോധ നടപടികള്‍ വിലയിരുത്താനുമായി കേന്ദ്ര സംഘം ഇന്ന് ആലപ്പുഴയിലെത്തും.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഡല്‍ഹി എയിംസിലെയും വിദഗ്ദരാണ് സംഘത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ച താറാവുകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്ത്...