കൊച്ചിയിലെ ഹൈടെക് ലുലുമാള്‍ പൂക്കള്‍കൊണ്ട് പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. ജമന്തി മുതല്‍ അത്യപൂര്‍വങ്ങളായ ഓര്‍ക്കിഡ് പൂക്കള്‍കൊണ്ടലങ്കരിച്ച ലുലുമാള്‍ കണ്ടാള് വലിയൊരു പൂന്തോപ്പ് ആണെന്ന് തോന്നും. അടച്ച് ശീതീകരിച്ച മാളില്‍ പൂക്കള്‍ തേടി...
തുടര്‍ച്ചയായ ആറാം ദിവസവും ഓഹരി വിപണി ദുര്‍ബലമായി തുടര്‍ന്നു. വ്യാഴാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ വിലയിടിവിന്റെ സൂചനകളാണ് വിപണിയില്‍ ദൃശ്യമായത്. ഐടി, മെറ്റല്‍, ഫിനാന്‍ഷ്യല്‍ മേഖലയിലെ ഓഹരികളെല്ലാം തകര്‍ച്ചയിലായിരുന്നു. സെന്‍സെക്സ്...
ജോര്‍ജ് മാത്യു തോല്‍പ്പാവ കൂത്തിന്റെ തിരശ്ശീലയ്ക്കു പിന്നില്‍ പാവകളെ കൈയ്യിലെടുത്ത് ദീപവെളിച്ചത്തിന്റെ മുന്നില്‍ പിടിച്ച് ചലിപ്പിക്കുമ്പോള്‍ കുട്ടികളുടെ കണ്ണുകളില്‍ വിസ്മയവും സന്തോഷവും നിറഞ്ഞു. കൊച്ചി നഗരമധ്യേ കൃതി പുസ്തകോത്സവത്തില്‍ പാലക്കാട്...
ജോര്‍ജ് മാത്യു സിമന്റ് നിര്‍മാതാക്കളുടെ പകല്‍ക്കൊള്ള കേരളത്തിലെ നിര്‍മാണ വ്യവസായ മേഖലയുടെ നട്ടെല്ലൊടിക്കുന്നു. ചാക്കൊന്നിന് 50 രൂപ ഒരടിസ്ഥാനവുമില്ലാതെ വര്‍ധിച്ചതുവഴി സിമന്റ് വില ചാക്കൊന്നിന് 500 രൂപയായി. അയല്‍ സംസ്ഥാനങ്ങളുമായി...
സിനിമയെ സംബന്ധിച്ച് പഴയ പുതിയ തലമുറ എന്നൊന്നും വേര്‍തിരിവില്ല. സിനിമയില്‍ കഥയാണ് കാര്യം. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സബ്ജക്ട് പുതുമയാര്‍ന്ന രീതിയില്‍ എങ്ങനെ അഭ്രപാളിയില്‍ നല്കുന്നുവെന്നതിനെ ആശ്രയിച്ചാവും ഒരു സിനിമയുടെ വിജയം....
ജോര്‍ജ് മാത്യു വീട്ടിലെ ബുദ്ധിമുട്ടുകളൊക്കെ മനസിലാകും സാറെ.. സത്യസന്ധമായി ജീവിക്കണമെന്നാ അച്ഛനെപ്പോഴും പറയാറ്. പക്ഷെ അമ്മ എന്താ ഇങ്ങനെ എന്ന് ചോദിച്ചാ ഞങ്ങള്‍ക്കറിയില്ല… സാറെ ഞങ്ങടെ അമ്മേടെ പടം പത്രത്തിലൊക്കെ...
ജോര്‍ജ് മാത്യു ഫ്ളവേഴ്സ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിലെ ബാലചന്ദ്രന് തമ്പി സ്ക്രീനില്‍ വരുമ്പോള്‍ ഭാര്യമാര്‍ ഭര്ത്താക്കന്മാരെ നോക്കി പറയും ‘ നിങ്ങളുടെ അതേ സ്വഭാവമാണ് ബാലുവിന്…’...
ജോര്‍ജ് മാത്യു എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് നിലനില്‍ക്കുന്ന പ്രൗഢഗംഭീരമായ ലളിതകലാ അക്കാദമിയിലാണ് ബിനാലെയിലെ മൂന്ന് ചിത്രകാരന്മാരുടെ വ്യത്യസ്തമായ ഇന്‍സ്റ്റലേഷനുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. പച്ചപ്പരവതാനി വിരിച്ച പോലെയുള്ള ദര്‍ബാര്‍ ഗ്രൗണ്ടിന്റെ മൈതാനം മുറിച്ച്...
ശബരിമലയില്‍ തമിഴ്നാട്ടിലെ മനിതി സംഘം യുവതികളെ എത്തിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. പോലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് ഇക്കാര്യങ്ങളെല്ലാം നടക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു. വിശ്വാസ സമൂഹത്തോടുള്ള...
ജോര്‍ജ് മാത്യു ജീവിതത്തിലൊരിക്കലെങ്കിലും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈ സന്ദര്‍ശിച്ചവര്‍ക്ക് ഡബ്ബാവാലകളുടെ ടിഫിന്‍ സര്‍വീസ് സേവനം മറക്കാനാവില്ല. ഉച്ചയ്ക്ക് മുമ്പ് വീടുകള്‍ തോറും കയറിയിറങ്ങി വീടുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഉച്ചഭക്ഷണം...