സല്മാന് ഖാന് നായകനായി എത്തുന്ന സിനിമയുടെ സെറ്റില്‍ സ്ത്രീകള്‍ കഴുത്തിറക്കം കൂടിയ വസ്ത്രങ്ങളിടാന്‍ അനുവാദമില്ലെന്ന് യുവനടി പലക് തിവാരി. നല്ല പെണ്‍കുട്ടികളെപ്പോലെ ശരീരം മറയ്ക്കുന്ന വേഷം ധരിക്കണം എന്നാണ് സല്മാന്...
ഫാഷൻ വസ്ത്രങ്ങൾ അണിഞ്ഞുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ട് വൈറൽ ആയ താരമായിരുന്നു ഉർഫി ജാവേദ്.കയ്യിൽ കിട്ടുന്നതെല്ലാം ഉർഫിക്ക് ഫാഷനായിരുന്നു. ഇതിന്റെ പേരിൽ നിരവധി വിവാദങ്ങളിലും താരം കുടുങ്ങിയിട്ടുണ്ട്. എന്നാൽ വിമർശനങ്ങളെയെല്ലാം ഉർഫി...
അല്ലു അർജുൻ നായകനായ ‘പുഷ്പ: ദ റൈസ്’. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ നായിക രശ്മികയ്ക്കൊപ്പം തന്നെ സാമന്ത ചെയ്ത അതിഥിവേഷവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ്...
ടെലിവിഷനിലും സ്റ്റേജ് ഷോകളിലും സോഷ്യൽ മീഡിയയിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന സുബി സുരേഷിൻ്റെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് ആരാധകരിലുണ്ടാക്കിയത്. 41 വയസിലായിരുന്നു താരത്തിന്റെ വിടവാങ്ങൽ. ഇപ്പോൾ സുബിയുടെ ഫെയ്സ്ബുക്ക് പേജിൽ...
ഓരോ വര്‍ഷം കഴിയുന്തോറും സ്വയം പുതുക്കലുമായി സിനിമ ചെയ്യുന്ന മമ്മൂട്ടിക്ക്, പ്രായഭേദമെന്യെ നിരവധി ആരാധകരാണുള്ളത്. മമ്മൂട്ടിയോടുള്ള ജനങ്ങളുടെ ആരാധന പ്രകടമാകുന്ന നിരവധി വാര്‍ത്തകളും വീഡിയോകളും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച്...
വിജയ് നായകനായി എത്തിയ വാരിസ്, അജിത്തിന്റെ തുനിവ് എന്നീ ചിത്രങ്ങൾ റിലീസ് ചെയ്ത് ഒരു മാസം പിന്നിടാന്‍ ഒരുങ്ങുമ്പോൾ, ബോക്സ് ഓഫീസിലും സിനിമകള്‍ ഏറ്റുമുട്ടുകയാണ്. അജിത്തിനെ പിന്നിലാക്കി വിജയ് മുന്നേറുകയാണ്....
ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഒഫിഷ്യല്‍ സര്‍പ്മിത്ര എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്.കയറുകെട്ടി കിണറിനുള്ളിലിറങ്ങി കാലുകള്‍ കിണറിന്റെ ഭിത്തിയില്‍ ചവിട്ടി...
മുവാറ്റുപുഴ: എല്ലാ മാസത്തിലും ആയില്യം ഉത്സവമായി കൊണ്ടാടുന്ന എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ കല്ലൂര്‍ക്കാട് കലൂര്‍ പേരമംഗലത്ത് നാഗരാജക്ഷേത്രത്തില്‍ വമ്പിച്ച ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ഇക്കുറിയും ആയില്യം മഹോത്സവം ക്ഷേത്രതന്ത്രി കെ.വി....
പ്രായമായ സ്ത്രീ അനായാസമായി പുഴയിലേക്ക് ഡൈവ് ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്. തമിഴ്നാട്ടിലെ കള്ളിടൈക്കുറിച്ചി എന്ന പ്രദേശത്ത് നിന്നുള്ളതാണ് വീഡിയോ. Awestruck...
ആയിരങ്ങളെ ദുരന്തത്തിലേക്കു തള്ളിവിട്ട തുർക്കിയിലെ ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബഹുനില കെട്ടിടങ്ങള്‍ സെക്കന്‍ഡുകള്‍ക്കകം നിലംപൊത്തുന്ന വിഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തെക്കന്‍ തുര്‍ക്കി കേന്ദ്രീകരിച്ചുണ്ടായ ഭൂകമ്പത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി...