കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ പ്രതികളായ തടിയന്റവിട നസീറിനെയും ഷഫാസിനെയും ഹൈക്കോടതി വെറുതെവിട്ടു.എന്‍ഐഎ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കിയാണ് ഉത്തരവ്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം...
പനാജി:ബോളിവുഡ് നടി മൗനി റോയ് വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വരന്. ഇന്ന് ഗോവയില്‍ വച്ച് ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന്...
കൊച്ചി: അടുത്ത ദിവസങ്ങളിൽ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 36,400 രൂപ. ഗ്രാമിന് 40 രൂപ കുറഞ്ഞ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ ‘സി’ കാറ്റഗറിയിലായതോടെയൊണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നു ചേര്‍ന്ന കോവിഡ്...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. കോവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചതിലും...
കൊച്ചി: സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചതിനും അപമര്യാദയായി പെരുമാറിയതിനും യുവാവിനെതിരെ കേസെടുത്തു. ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അജിത് നാരായണനെനെതിരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്.പ്രതി യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നു മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു.ഇന്നുമുതല്‍ എല്ലാ റേഷന്‍ കടകളും...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 2,86,384 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് കഴിഞ്ഞ ദിവസത്തേക്കാള്‍ ഉയര്‍ന്നു.ഇന്നലെ 19.59 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം ഇത് 16.1 ആയിരുന്നു. 3,06,357...
ആറ്റിങ്ങൽ:തിരുവനന്തപുരത്ത് രാത്രിയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം. രാത്രി ഒമ്പതുമണിയോടെ ആറ്റിങ്ങൽ ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്. ബസ് കാത്ത് നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കാണിച്ച ശേഷം...