കോട്ടയം:കാനഡയില്‍ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. കരൂര്‍ മാര്യപ്പുറം ഡോ.അനില്‍ ചാക്കോയുടെ ഭാര്യ ശില്പ ബാബു (44) ആണ് മരിച്ചത്.കാനഡയില്‍ സ്റ്റാഫ് നഴ്സായിരുന്നു. കാനഡയിലെ സൗത്ത് സെറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ...
ആലപ്പുഴ: കായംകുളത്ത് ജോലിക്കിടെ റെയില്‍വേ ഗേറ്റ് കീപ്പറെ മർദ്ദിച്ചു മാല കവര്‍ന്നു. ശാസ്താംകോട്ട സ്വദേശി അശ്വതിയുടെ അഞ്ചുഗ്രാം വരുന്ന മാലയാണ് കവര്‍ന്നത്.ബൈക്കിലെത്തിയ മോഷ്ടാവ് അശ്വതി ഇരുന്ന ഗാര്‍ഡ് റൂമില്‍ അതിക്രമിച്ചു...
തിരുവനന്തപുരം: സംസ്ഥാനത്ത് റംസാൻ വ്രതാരംഭം ഞായറാഴ്ച (ഏപ്രിൽ 3). മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ...
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ റംസാന് വ്രതാരംഭം നാളെ മുതല്‍. പാളയം ഇമാമാണ് പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടിലെ പുതുപ്പേട്ടയില്‍ മാസപ്പിറവി ദൃശ്യമായതോടെയാണിത്.എറണാകുളം മുതല്‍ തിരുവനന്തപുരം വരെ ജില്ലകളിലാണ് വ്രതം നാളെ ആരംഭിക്കുക....
ന്യൂഡൽഹി:ഇന്ധന,പാചക വില വര്‍ധനവിന് പിന്നാലെ റേഷന്‍ മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി.ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന്...
വിജയ് ചിത്രം ബീസ്റ്റിന്റെ ട്രെയിലര്‍ എത്തി.ചെന്നൈയിലെ ഒരു മാള്‍ ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്തതിന് പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘വീരരാഗവന്‍’ എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. സര്‍ക്കാരും അധികൃതരും നിസഹായരായ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 331 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി...
കോഴിക്കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ കമ്പോള വിലയേക്കാള്‍ ഇരട്ടി വില നല്കി അതുക്കും മേലെ എന്ന് പറഞ്ഞപോലെയാണ് വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍...
ആലപ്പുഴ:സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കി. സുധാകരന്റെ ആവശ്യത്തിന് അംഗീകാരം നല്കിയ...
കൊച്ചി: സന്യസ്ത വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. കോതമംഗലം എസ് എച്ച് കോണ്‍വെന്റിലാണ് സംഭവം.തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്സ് (21 ) ആണ് മരിച്ചത്. കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം...