ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ അവതരിപ്പിച്ച ആദ്യ കോമഡി സ്കിറ്റ് കൊണ്ട് തന്നെ മലയാളിമനസുകളിലേക്ക് ഇടിച്ചു കയറിവന്നയാളാണ് ഡെയ്ന്‍ ഡേവിസ് എന്ന തൃശൂര്കാരന്. സലിം കുമാറിന്റെ മുഖത്തു നോക്കി കാല്...
ഒറ്റയ്ക്കൊരു കാമുകന് എന്ന സിനിമയുടെ ടൈറ്റില്‍, പടം കണ്ടിറങ്ങിയ ശേഷം ഈ ടോണിലാവില്ല പ്രേക്ഷകന് പറയുക എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. പ്രണയവും തേപ്പും കൂടിച്ചേരലുമൊക്കെയായി ഒരു രണ്ടര മണിക്കൂര്‍...
പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന സംഘര്‍ഷങ്ങളില്‍ സംസ്ഥാനത്താകെ ഇതുവരെ 1,407 പേര് അറസ്റ്റിലായതായി പോലീസ്. ഇതുവരെ 258 കേസുകളാണ് ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട്...
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ റെഡ്മി യുഗമാണെന്നു പറയാം. കാരണം മാര്‍ക്കറ്റിന്റെ 31 ശതമാനം ഓഹരികളുമായി ചൈനീസ് നിര്‍മ്മാതാക്കളായ ഷവോമിയാണ് വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യാളുന്നത്. ശരാശരി വിലയില്‍ മികച്ച...
ശബരിമല വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണോയെന്ന് ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അടിച്ചേല്‍പ്പിക്കില്ല. ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ തീരുമാനത്തിനാണ് പ്രാധാന്യമെന്നും സിപിഐഎം നിലപാടുമായി...
‘ കോളേജില്‍ ബെസ്റ്റ് ആക്ടറായിരുന്ന പി.ഐ മുഹമ്മദ്കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു . നിയമബിരുദധാരിയായ ഇദ്ദേഹത്തിന് നായകനടനാവാനുളള ആകാരഭംഗിയുണ്ട് . പുതുമുഖങ്ങളെ തേടുന്ന നിര്‍മ്മാതാക്കളും സംവിധായകരും ശ്രദ്ധിക്കുക’ ...
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ നടന് അജു വര്‍ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അജു വര്‍ഗ്ഗീസ് തന്റെ പേര് പരാമര്‍ശിച്ചു പോസ്റ്റ് ചെയ്ത കുറിപ്പ്...
തൃശൂര്‍: കുന്നംകുളം- കോഴിക്കോട് പാതയില്‍ രാത്രി മദ്യപിച്ച് റോഡരികില്‍ കിടന്നയാളുടെ തലയിലൂടെ ലോറി കയറി മരിച്ചു. അകത്തിയൂര്‍ സ്വദേശി സുഭാഷ്(40) ആണ് മരിച്ചത്. മരണസമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ബോധരഹിതനായി ഉറങ്ങുകയായിരുന്നുവെന്നാണ്...
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഫീല്‍ഡിംഗ്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജയാണ് കളിക്കുന്നത്. ദുബായില്‍ നടക്കുന്ന...
ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ തരംഗമായി മാറിയ റെഡ്മി കുടുംബത്തിലെ ഏറ്റവും പുതിയ താരത്തെ കമ്പനി അനാവരണം ചെയ്തു. റെഡ്മി 6 ആണ് കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെത്തിയത്. റെഡ്മി 6എ, റെഡ്മി 6...