അങ്കമാലി: മലയാളിക്ക് ടെലിവിഷന്‍ ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവങ്ങളൊരുക്കി കേരളവിഷന് സാറ്റലൈറ്റ് എന്റര്‍ടെയിന്‍മെന്റ് ചാനല്‍ മിഴിതുറന്നു. അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചാനലിന്റെ...
ബജാജ് പള്‍സര്‍ ആര്‍എസ് 200 റേസിംഗ് റെഡ് എഡിഷന് ഇന്ത്യയില്‍ പുറത്തിറങ്ങി. 1.23 ലക്ഷം രൂപയാണ് നോണ്‍-എബിഎസ് പതിപ്പിന്റെ എക്സ്ഷോറൂം വില. 1.35 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് റേസിംഗ്...
പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്ന വിദേശനാണ്യത്തില്‍ ഗണ്യമായ വര്‍ധനവ്. 2017 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നരലക്ഷം കോടി രൂപയോളം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 152,349...
ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ആപ്പിള്‍. ഈ വര്‍ഷം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച പുതിയ മൂന്ന് മോഡലുകള്‍ക്കൊപ്പം രണ്ടാം തലമുറ ഐഫോണ്‍ എസ്ഇയും പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന. പുതിയ മോഡലിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കമ്പനി...
പ്രായഭേദമന്യെ ഇഷ്ടക്കാര്‍ ഏറെയുളള നിരത്തിലെ കരുത്തന് റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ അല്‍പ്പം കലിപ്പിലാണ്. കാരണം മറ്റൊന്നുമല്ല ബജാജ്, പരസ്യത്തിലൂടെ വീണ്ടും ചൊറിഞ്ഞതാണ് എന്‍ഫീല്‍ഡിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ബുളളറ്റിനെ ആനയോടുപമിച്ച് പുറത്തിറക്കിയ ബജാജ്...
പുതിയ രണ്ടു ബുള്ളറ്റ് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. ബുളളറ്റ് ശ്രേണിയിലെ ഹൈവേ ക്രൂയിസര്‍ തണ്ടര്‍ബേഡിന്റെ വകഭേദങ്ങളാണ് പുറത്തിറങ്ങുന്നത്. തണ്ടര്‍ബേഡ് 500 എക്സ്, തണ്ടര്‍ബേഡ് 350 എക്സ് എന്നീ പുതിയ...
ഓഖി ദുരന്തം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ദുരന്ത ബാധിത മേഖലകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കില്ല. പകരം രാജ്ഭവനില്‍ ചേരുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടിയാണ്...
ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായി ഇന്ന് മുതല്‍ കടല്‍ അരിച്ചുപെറുക്കി തെരച്ചില്‍ നടത്തും. മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ച് സര്‍വസന്നാഹങ്ങളുമായാണ് കടലില്‍ തെരച്ചില്‍ നടത്തുക. മത്സ്യത്തൊഴിലാളികളുടെ മൃതദേഹം പല തീരങ്ങളിലായി ദിവസേന അടിയുന്ന സാഹചര്യത്തിലാണ്...
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച കാരണംകാണിക്കല്‍ നോട്ടിസ് തിരഞ്ഞെടുപ്പ് കമ്മിഷന് പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ ഗുജറാത്തി ടിവിക്ക് അഭിമുഖം നല്‍കിയതിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചത്. രണ്ടാം...
സൗദിയില്‍ സ്ത്രീകള്‍ക്ക് മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കാന്‍ ലൈസെന്‍സ് നല്‍കും. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. കാറുകള്‍...