Breaking News

ഇന്ന് മുതൽ 23 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം ;പാലക്കാട് യെല്ലോ അലേർട്ട്

തിരുവനതപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ 23 തീയതി വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചു. ;പാലക്കാട് നാളെ ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,പാലക്കാട്,തൃശൂർ ജില്ലകളിൽ ഉരുൾ പൊട്ടലിന് സാധ്യത. രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top