ഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച പ്രിയങ്ക ശിവസേനയില്‍ ചേരുകയായിരുന്നു.
Deeply saddened that lumpen goons get prefence in @incindia over those who have given their sweat&blood. Having faced brickbats&abuse across board for the party but yet those who threatened me within the party getting away with not even a rap on their knuckles is unfortunate. https://t.co/CrVo1NAvz2
— Priyanka Chaturvedi (@priyankac19) April 17, 2019
ഉത്തര്‍പ്രദേശിലെ ചില നേതാക്കളെ കോണ്‍ഗ്രസ് തിരിച്ചെടുത്തതാണ് പ്രിയങ്ക പാര്‍ട്ടിവിടാന്‍ കാരണമായത്. തന്നെ അപമാനിച്ച നേതാക്കളെ പാര്‍ട്ടി തിരിച്ചെടുത്തു. അതിനാല്‍ പാര്‍ട്ടി വിടുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കി.സ്ത്രീവിരുദ്ധ നിലപാടാണ് പാര്ട്ടിയെടുത്തതെന്ന് പ്രിയങ്ക മാധ്യമളോട് പറഞ്ഞു.