കണ്ണൂർ: കണ്ണൂർ അഴിക്കോട് കുട്ടികൾക്ക് പിതാവിന്റെ ക്രൂര മർദ്ദനം.12ഉം 8ഉം വയസ്സുള്ള കുട്ടികളെയാണ് മർദിച്ചത്.കുട്ടികളെ ക്ലോസെറ്റിലെ വെള്ളം കുടിപ്പിച്ചെന്ന് പരാതി. കുട്ടികളുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുവയസ്സുകാരി പെൺകുട്ടിയെ നിലത്തിട്ട് ചവിട്ടിയെന്നും പരാതിയുണ്ട്. അയൽക്കാരാണ് പോലീസിൽ പരാതി നൽകിയത്.
കണ്ണൂരിൽ 12ഉം 8ഉം വയസ്സുള്ള കുട്ടികൾക്ക് മർദ്ദനം;8വയസ്സുകാരിയെ നിലത്തിട്ട് ചവിട്ടിയെന്നും പരാതി; അച്ഛൻ അറസ്റ്റിൽ
By
April 19, 2019 12:46 pm