ജമ്മു കാശ്മീരിലെ ഉദംപൂര്‍ പോളിംഗ് സ്റ്റേഷനിലേക്കാണ് നവ ദമ്പതികൾ സമ്മതിദാനം രേഖപ്പെടുത്താന്‍ എത്തിയത്. വിവാഹ വസ്ത്രമണിഞ്ഞ് കൈകള്‍ കോര്‍ത്ത് പോളിംഗ് സ്റ്റേഷനിലെത്തിയ ഇരുവരെയും വോട്ട് രേഖപ്പെടുത്തി മടങ്ങി.
जम्मू-कश्मीर के #Udhampur में नवविवाहित जोड़ा विवाह के बाद मतदान करने पहुंचा..#VoteIndiaVote pic.twitter.com/IfItwyDpP2
— Vinesh Kataria (@VineshKataria) April 18, 2019
ജമ്മു കശ്മീരിലെ ശ്രീനഗറിലും ഉദംപൂരിലുമാണ് ഇന്ന് വോട്ടിംഗ് നടക്കുന്നത്.