Latest News

ബ​സ് അ​പ​ക​ടത്തിൽ 29 മരണം;മരിച്ചവരിൽ 17 പേർ സ്ത്രീകൾ

മ​ദീ​റ: പോ​ര്‍​ച്ചു​ഗ​ലി​ലെ മ​ദീ​റ​യില്‍ നടന്ന ടൂ​റി​സ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ല്‍ 17 സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 29 പേ​ര്‍ മ​രി​ച്ചു. 22 പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 6.30നാ​യി​രു​ന്നു സം​ഭ​വം.

ഡ്രൈ​വ​ര്‍​ക്ക് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മിക നി​ഗ​മ​നം. 55 പേ​രാ​ണ് ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ജ​ര്‍​മ​നി​യി​ല്‍​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യി​രു​ന്നു ഇ​വ​ര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top