Film News

അഭിനേത്രി 2 ടീസര്‍ പുറത്തിറങ്ങി

എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രം ദേവിയുടെ രണ്ടാം ഭാഗത്തിന്റെ തെലുങ്ക് പതിപ്പ് അഭിനേത്രി 2 ന്റെ ടീസര്‍ പുറത്തിറങ്ങി. പ്രഭുദേവ, തമന്ന, സോനു എന്നിവര്‍ പ്രധാന താരങ്ങളായി എത്തിയ ചിത്രത്തിനരണ്ടാം ഭാഗത്തില്‍ നന്ദിതയും എത്തുന്നുണ്ട്. എ എല്‍ വിജയ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭുദേവയും, കെ ഗണേഷും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top