മോഹൻലാൽ നായകനായ ഒപ്പം സിനിമയുടെ റീമേക്കാണ് കവച.ശിവ രാജ്കുമാര് നായകനായി എത്തുന്നു. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.
സത്യനാരായണന് ആണ് ചിത്രം നിര്‍മിക്കുന്നത്. അര്ജുന് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.
സത്യനാരായണന് ആണ് ചിത്രം നിര്‍മിക്കുന്നത്. അര്ജുന് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.