Breaking News

മായാവതിക്കും യോഗിക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി; സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി: വിവാദ പ്രസ്താവന നടത്തിയ ബിഎസ്പി നേതാവ് മായാവതിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ സുപ്രീംകോടതി ശരിവെച്ചു. നടപടികളില്‍ തൃപ്തിയുണ്ടെന്നും കോടതി പറഞ്ഞു. അസംഖാന്‍, മനേകാ ഗാന്ധി എന്നിവര്‍ക്കെതിരെയുള്ള നടപടികളും കോടതി ശരിവെച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top