Breaking News

കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ മരിച്ചു

പാലക്കാട്:പട്ടാമ്പിയ്ക്കടുത്ത് കൊപ്പത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ മരിച്ചു.കൊപ്പം സ്വദേശികളായ സുരേഷ്(42),സുരേന്ദ്രൻ(36) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രന്റെ അനുജൻ കൃഷ്ണന്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top