Breaking News

വർക്കലയിൽ ഉത്സവത്തിനിടെ ആന പാപ്പാനെ കുത്തികൊന്നു

വർക്കല: തിരുവനന്തപുരം വര്‍ക്കലയില്‍  പാപ്പാനെ ആന കുത്തിക്കൊന്നു.രണ്ടാം പാപ്പാന്‍ കരിയിപ്ര സ്വദേശി ബൈജുവാണ് മരിച്ചത്. ഇടവ ചിറയില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പ് കഴിഞ്ഞ് ഒഴിഞ്ഞ പറമ്പില്‍ തളച്ച ആന ഇന്ന് വൈകുന്നേരം 5.30ഓടെ ഇടയുകയായിരുന്നു. ഒന്നാം പാപ്പാന്‍ സതീഷിനുംപരുക്കേറ്റു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top