Latest News

സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 23600 രൂപയായി. ഗ്രാമിന് 2950രൂപ. പവന് 80 രൂപ വര്‍ധിച്ച് 23840 രൂപയായിരുന്നു ഇന്നലത്തെ വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top