പിറന്നാൾ ദിനത്തിൽ ആരാധകരെ പിടിച്ചു നിറുത്താൻ
നിത്യ മേനോൻ പുലർച്ചെ തന്നെ സെൽഫി ഫോട്ടോയുമായി എത്തി.
ധരിച്ചിരുന്ന ടീ ഷർട്ടിൽ എഴുതിയിരുന്ന വാക്കുകളും നടി ചിത്രത്തിന് അടിക്കുറിപ്പായി എഴുതുകയുണ്ടായി. ‘സന്തോഷത്തിന് പ്രായമില്ലെന്നായിരുന്നു നടി കുറിച്ചത്.
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസായി പുലർച്ചെ തന്നെ സെൽഫിയുമായി നിത്യ മേനോൻ
By
April 8, 2019 1:41 pm