Breaking News

അ​ഞ്ച് ശ​ത​മാ​നം വി​വി​പാ​റ്റ് എ​ണ്ണ​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്കാ​ൻ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണു​ന്ന​ത് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചു ശ​ത​മാ​നം വി​വി​പാ​റ്റു​ക​ൾ എ​ണ്ണ​ണ​മെ​ന്നാ​ണ് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top