Breaking News

സ്വർണ വിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വര്‍ധിച്ചു. പവന് 160 രൂപ വര്‍ധിച്ച് 23,840 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,980 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെയും നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top