കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വർധിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. 23,560 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്
സ്വർണ വില പവന് 80 രൂപ കൂടി
By
April 5, 2019 12:33 pm