Breaking News

ബം​ഗ​ളൂ​രു​വി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ എ​പി​എ​സി യാ​ർ​ഡി​നു സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീ​ണ് ര​ണ്ടു പേ​ർ മ​രി​ച്ചു. ബീ​ഹാ​ർ സ്വ​ദേ​ശി രാ​ഹു​ൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വേ​ദ​ശി രാ​കേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.സം​ഭ​വ​ത്തി​ൽ എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്ക​വെ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന് സ്ഥാ​പി​ച്ചി​രു​ന്ന ത​ട്ട് ത​ക​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്ഥ​ല​​ത്ത് 50 ലേ​റെ​പ്പേ​ർ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top