തൃശൂർ: തൃശൂർ ജില്ലയിൽ വ്യാപകമായ മഴയും കാറ്റും.ചൂടിന് ചെറിയ ആശ്വാസമേകിയാണ് മഴ എത്തിയത്. ഉച്ചക്ക് ശേഷമാണ് കാറ്റിനൊപ്പം കനത്ത മഴയും എത്തിയത്.ചാലക്കുടി മേഖലയിൽ ആണ് ആദ്യം മഴ എത്തിയത്. വ്യാപക കൃഷി നാശം ഉണ്ടായി. 3.30 ഓടെ തൃശൂർ നഗരത്തിൽ മഴ എത്തി. അര മണിക്കൂറോളം മഴ പെയ്തു.
തൃശൂർ ജില്ലയിൽ കനത്ത മഴയും കാറ്റും
By
April 4, 2019 4:08 pm