Breaking News

സിനിമ ടിക്കറ്റിന് അധിക നികുതി ഏർപെടുത്തിയതിന് സ്റ്റേ

കൊച്ചി: സിനിമ ടിക്കറ്റിന് അധിക നികുതി ഏർപെടുത്തിയത് ഹൈക്കോടതി സ്റ്റേ ചെയ്‌തു.ഫിലിം ചേംബർ നൽകിയ ഹർജിയിലാണ് സ്റ്റേ.ജിഎസ്ടി ക്കു പുറമെ 10 ശതമാനം വിനോദ നികുതി ഏർപെടുത്തിയതിനു എതിരെയായിരുന്നു ഹർജി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top