Business

സെ​ൻ​സെ​ക്സ് ച​രി​ത്ര നേ​ട്ട​ത്തി​ൽ

മും​ബൈ: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സെ​ന്‍​സെ​ക്‌​സ് 39,000 ക​ട​ന്നു. 350 പോ​യ​ന്‍റി​ലേ​റെ കു​തി​ച്ച​തു കൊ​ണ്ടാ​ണ് സെ​ന്‍​സെ​ക്‌​സി​ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. ഇ​തി​നു​മു​മ്പ് 38,989 ആ​യി​രു​ന്നു സെ​ന്‍​സെ​ക്‌​സി​ന്‍റെ ഉ​യ​ര്‍​ന്ന നി​ല​വാ​രം. നി​ഫ്റ്റി​യും നേ​ട്ടം കൈ​വ​രി​ച്ചു. 2018 സെ​പ്റ്റം​ബ​റി​നു ശേ​ഷം നി​ഫ്റ്റി ആ​ദ്യ​മാ​യി 11,700 നി​ല​വാ​രം ഭേദി​​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top