ബിജെപിയെ പരാജയപ്പെടുത്താനാണോ രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷമാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്ന പ്രതീതിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് ഇനിയും മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് ബിജെപിയെ പരാജയപ്പെടുത്താനാണോയെന്ന് മുഖ്യമന്ത്രി
By
April 1, 2019 12:23 pm