Breaking News

രാഹുലിന് ഗതികേടെന്ന്‌ ശ്രീധരൻപിള്ള

രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് മത്സരിക്കുന്നത് ഗതികേട് കൊണ്ടെന്ന് പി.എസ് ശ്രീധരൻപിള്ള. കോൺഗ്രസ് പ്രസിഡന്റ് ലീഗിന്റെ കാല് പിടിക്കുകയാണ്.എൻഡിഎ ശക്തമായി നേരിടുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top