Kerala

കേരളത്തില്‍ താമര വിരിയുമെന്ന്‌ അമിത് ഷാ

ഗാന്ധി നഗര്‍: കേരളത്തില്‍ ഇക്കുറി താമര വിരിയുമെന്ന്‌ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ‘മികച്ച മത്സരമാണ് ബിജെപി കേരളത്തില്‍ കാഴ്ചവെക്കുന്നത്. വലിയ പ്രതീക്ഷയാണ് പാര്‍ട്ടി വെച്ച്‌ പുലര്‍ത്തുന്നതെന്നും. കുറച്ച്‌ സീറ്റുകളെങ്കിലും ജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അമിത് ഷാ പറഞ്ഞു.


Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top